Blog

Your blog category

മരണപ്പാച്ചിൽ

മരണപ്പാച്ചിൽ   “സമയം എട്ട് മണിയായി…  നീ എണീക്കുന്നില്ലേ..? നിനക്കല്ലേ എവിടെയോ പോകാനുണ്ടെന്ന് പറഞ്ഞത്…”   ഉമ്മയുടെ ഉറക്കെയുളള വിളി കേട്ടാണ് ഇക്ബാൽ കിടക്കയിൽ നിന്നെഴുന്നേൽക്കുന്നത്. ഇനിയും കിടന്നാൽ ചെവിതല കേൾപ്പിക്കില്ലെന്ന് ഇക്ബാലിനറിയാം… അവൻ എഴുന്നേറ്റു ഉമ്മറത്തേക്കിറങ്ങി.   ഉമ്മാ…  പേപ്പർ വന്നിക്കില്ലേ…?   ” അവന് തോന്നിയ സമയമാ… ചിലപ്പോ നേരത്തെ വരും.. ചിലപ്പോ പത്തു മണിയാവും… സൈക്കിളും തളളി ഈ കയറ്റമൊക്കെ കയറി വരണ്ടേ… എന്തായാലും പേപ്പർ കൊണ്ട് വരുന്നുണ്ടല്ലോ അത് തന്നെ ഭാഗ്യം…” ഉമ്മ

മരണപ്പാച്ചിൽ Read More »